ഓൺലൈനിലൂടെയും ഡോർ-ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെയും സ്വകാര്യ വ്യക്തികൾ ആസിഡ് വിൽക്കുന്നത് പൂർണ്ണമായും നിരോധിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.