ന്യൂഡൽഹിയിൽ ഭൂപൻ ഹസാരിക്കയുടെ ജന്മശാബ്ദി ആഘോഷത്തിന്റെ സമാപന ചടങ്ങിൽ പ്രതിപക്ഷത്തെ ക്ഷുഭിതനായ അമ്മാവൻ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചത്.